നാട്ടിലേക്ക് പോകുന്ന ബ്ലാസ്‌റ്റേഴ്‌സ് കോച്ചിന്റെ ലക്ഷ്യങ്ങള്‍ | Oneindia Malayalam

2017-07-31 0

രണ്ട് ലക്ഷ്യമങ്ങളുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് കോച്ച് റെനെ മ്യൂലെന്‍സ്റ്റീന്‍ അടുത്ത ിദവസങ്ങളില്‍ നാട്ടിലേക്ക് പോകും. ഒന്ന് കുടുംബത്തെ കൊച്ചിയിലേക്ക് കൊണ്ടുവരണം. രണ്ടാമത് ബ്ലാസ്‌റ്റേഴ്‌സിന് ഒരുപിടി വിദേശതാരങ്ങളെ കണ്ടെത്തണം.താരങ്ങളെ സമീപിക്കുന്നതില്‍ കൂടുതല്‍ സൂക്ഷ്മത വരുത്തുമെന്നാണ് കഴിഞ്ഞ ദിവസം റെനെ സൂചിപ്പിച്ചത്. മൂന്ന് വര്‍ഷത്തേക്കാണ് പരിശീലകന്റെ കരാ#്.

Rene Muelensteen, Kerala blasters' new coach said the Indian Premier League has attracted many youngsters to the game and it was only a matter of time for the Indian players to make their presence felt globally.